

NEWS & EVENTS
-
കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളും വല്ല്യൗപ്പന്റെ ശ്രാദ്ധവും, 2025 മാർച്ച് 25, 26 (മീനം11, 12 ചൊവ്വ , ബുധൻ ) തീയതികളിൽ, അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
25 ന് ചൊവാഴ്ച മുഖ്യ രക്ഷാധികാരി അഭി . ഡോ. സഖറിയാസ് മാർ അപ്രേം മെത്രോപ്പൊലീത്തായുടെ രാവിലത്തെ വി.കുർബ്ബാനയ്ക്കുശേഷം, കുടുംബയോഗ വാർഷിക പൊതുയോഗം നടത്തപ്പെടും. വൈകീട്ട് 7 മണിക്ക് ഭക്തിനിർഭരമായ റാസ, തുടർന്ന് വി. ദൈവമാതാവിൻറെ ഗ്രോട്ടോയിലും, വല്ല്യഔപ്പന്റെ കബറിങ്കലും ധൂപ പ്രാർത്ഥനയും ആശീർവാദവും തുടർന്ന് അത്താഴവും ഉണ്ടായിരിക്കുന്നതാണ് .
26 ന് ബുധനാഴ്ച രാവിലെ 7 ന് വി. മൂന്നിന്മേൽ കുർബാന.അഭി. ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ . തുടർന്ന് സുവനീർ & ഡയറക്ടറി പ്രകാശനം . പൊതുസമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തുന്നതായിരിക്കും .
തുടർന്ന് പള്ളിപടിക്കൽ നിന്നും റാസ, വല്യഔപ്പന്റെ കബറിങ്കൽ ധൂപ പ്രാർത്ഥനയും ആശീർവാദവും .. തുടർന്ന് സമൂഹ സദ്യ.
ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു. തിരുനാൾ നോട്ടീസ് വിശദമായി കാണുവാൻ ഗാലറി, ഫാമിലി മീറ്റ് ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക. -
കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളും വല്ല്യൗപ്പന്റെ ശ്രാദ്ധവും, 2025 മാർച്ച് 25, 26 (മീനം11, 12 ചൊവ്വ , ബുധൻ ) തീയതികളിൽ, അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
25 ന് ചൊവാഴ്ച മുഖ്യ രക്ഷാധികാരി അഭി . ഡോ. സഖറിയാസ് മാർ അപ്രേം മെത്രോപ്പൊലീത്തായുടെ രാവിലത്തെ വി.കുർബ്ബാനയ്ക്കുശേഷം, കുടുംബയോഗ വാർഷിക പൊതുയോഗം നടത്തപ്പെടും. വൈകീട്ട് 7 മണിക്ക് ഭക്തിനിർഭരമായ റാസ, തുടർന്ന് വി. ദൈവമാതാവിൻറെ ഗ്രോട്ടോയിലും, വല്ല്യഔപ്പന്റെ കബറിങ്കലും ധൂപ പ്രാർത്ഥനയും ആശീർവാദവും തുടർന്ന് അത്താഴവും ഉണ്ടായിരിക്കുന്നതാണ് .
26 ന് ബുധനാഴ്ച രാവിലെ 7 ന് വി. മൂന്നിന്മേൽ കുർബാന.അഭി. ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ . തുടർന്ന് സുവനീർ & ഡയറക്ടറി പ്രകാശനം . പൊതുസമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തുന്നതായിരിക്കും .
തുടർന്ന് പള്ളിപടിക്കൽ നിന്നും റാസ, വല്യഔപ്പന്റെ കബറിങ്കൽ ധൂപ പ്രാർത്ഥനയും ആശീർവാദവും .. തുടർന്ന് സമൂഹ സദ്യ.
ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു. തിരുനാൾ നോട്ടീസ് വിശദമായി കാണുവാൻ ഗാലറി, ഫാമിലി മീറ്റ് ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക.


