Family Meet(കുടുംബയോഗം)

Kaduvettoor Parent Family Meet which started in 1910 AD had its centenary year in 2010.

കുടുംബയോഗം:

ക്രി.വ.1910-ല് ആരംഭിച്ച കാടുവെട്ടൂര് മൂലകുടുംബയോഗത്തിന്റെ ശതാബ്ദി 2010-ല് പിന്നിട്ടു. ഇടമുറിയാതെ 110 വര്ഷം പ്രവര്ത്തിച്ച കുടുംബയോഗത്തിന്റെ നാളിതുവരെയുള്ള പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയ ഭാരവാഹികളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, കാലാകാലങ്ങളിലെ കുടുംബയോഗ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നാമാവലി പട്ടിക ഇവിടെ ചേര്ക്കുന്നു. കുടുംബയോഗത്തിന്റെ വാര്ഷിക പൊതുയോഗം എല്ലാവര്ഷവും വല്യഔപ്പന്റെ ശ്രാദ്ധപ്പെരുന്നാളിന്റെ ഒന്നാംദിവസം കാടുവെട്ടൂര് പള്ളിയില്വച്ച് നടത്തപ്പെടുന്നു.

Kaduvettoor Parent Family Meet which started in 1910 AD had its centenary year in 2010. While remembering  in gratitude our leaders who were involved in organizing its 110 years of incessant operation, attaching herewith the list of the Presidents and Secretaries of this period. Annual General Body meeting of Family Meet is being held every year at Kaduvettoor Church on the first day of ValiaAuppan’s Death Anniversary (Sraadha Perunal)

കാടുവെട്ടൂർ മൂലകുടുംബയോഗം ഭരണ സമിതി 2019-2020