Gallery

Front view of Kaduvettoor St Mary’s Church from river Pampa

2022 Thirunal Kodiyettam

2022 Thirunal Brochure

2022 Thirunal Brochure

St Mary’s grotto on the bank of river Pampa

Entrance to Church from river Pampa

Website Inaguration on 2019 Sraadham day by Honourable MLA Shree SAJI CHERIYAN

വിപുലീകരിച്ച കാടുവെട്ടൂർ വെബ്സൈറ്റിൻ്റെയും ഹൃസ്വ ചരിത്ര Brochure-ൻ്റെയും പുനഃപ്രകാശനം, 17-10-2020 ലെ വി. കുർബാനക്ക് ശേഷം കുടുംബത്തിൻ്റെ മുഖ്യ രക്ഷാധികാരി അഭിവന്ദ്യ ഡോ.സക്കറിയാസ് മാർ അപ്രേം തിരുമേനി നിർവഹിക്കുന്നു

മൂലകുടുംബ ഹൃസ്വചരിത്രം : ശ്രീ നൈനാൻ കാടുവെട്ടൂർ തയ്യാറാക്കിയ കാടുവെട്ടൂര്‍ മൂലകുടുംബ ഹൃസ്വചരിത്രം മൂലകുടുംബയോഗ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ കുടുംബയോഗ അദ്ധ്യക്ഷനു നല്‍കി വന്ദ്യ ഏബ്രഹാം ഇഞ്ചക്കിലോടില്‍ കോര്‍എപ്പിസ്കോപ്പാ 2020 ശ്രാദ്ധദിനത്തിൽ പ്രകാശനം ചെയ്തു.

കുടുംബാംഗം ശ്രീ നൈനാൻ കാടുവെട്ടൂർ രചിച്ച കാടുവെട്ടൂർ മൂല കുടുംബ ചരിത്ര ഗ്രന്ഥം പരിശുദ്ധ കാതോലിക്കാ ബാവ പ്രകാശനം ചെയ്യുന്നു . കാടുവെട്ടൂർ കുടുംബത്തിലെയും മറ്റ് അഭിവന്ദ്യ മെത്രാപ്പോലീത്തമാരും പുസ്തക പ്രതികൾ സ്വീകരിച്ചു ആശീർവദിക്കുന്നു

ശ്രാദ്ധ ദിനത്തിലെ പൊതുയോഗത്തിൽ മന്ത്രി മാത്യു ടി തോമസ് സംസാരിക്കുന്നു .

പള്ളിപ്പെരുനാൾ ദിനത്തിൽ അഭിവന്ദ്യ ഡോ.തോമസ് മാർ അത്താസിയോസ് മെത്രാപ്പോലീത്താ വി.കുർബ്ബാന അർപ്പിക്കുന്നു.

ശ്രാദ്ധ ദിനത്തിൽ ചിത്രത്തൂർ മഠത്തിലെ കാരണവരും കുടുംബവും വല്യഔപ്പൻ്റെ കബറിടത്തിൽ ദീപം കൊളുത്തുന്നു .

കുടുംബാംഗം ഡോ.മനോജ് അയ്യനേത്ത് തയ്യാറാക്കിയ ചരിത്ര വീക്ഷണവും മദ്ധ്യസ്ഥപ്രാർത്ഥനയും 2019 ശ്രാദ്ധദിവസം പ്രകാശനം ചെയ്യുന്നു.

കുടുംബയോഗത്തിന് വസ്തു വാങ്ങുന്നതിന് വ്യവസായ പ്രമുഖനും 2019 ലെ കൈരളി ബിസിനസ്സ് എക്സലൻസി അവാർഡ് ജേതാവുമായ ശ്രീ തോമസ് കോയാട്ട് സംഭാവന നൽകുന്നു

വിശ്വാസികൾ വല്യഔപ്പൻ്റെ കബറിടത്തിൽ മെഴുകുതിരി തെളിയിക്കുന്നു

ശ്രാദ്ധ ദിനത്തിലെ റാസ

തിരുനാൾ റാസ

നേർച്ച വിളമ്പ്

സമൂഹ സദ്യ

വല്യഔപ്പൻ്റെ കബറിടത്തിൽ പ്രാർത്ഥന നടത്തുന്നു

വല്യഔപ്പൻ്റെ കബറിടത്തിൽ മെത്രാപ്പോലീത്താ ധൂപ പ്രാർത്ഥന നടത്തുന്നു

തിരുനാൾ ചിത്രങ്ങൾ

തിരുനാൾ ചിത്രങ്ങൾ

The faithfuls partaking in Holy Qurbana